Wednesday 11 July 2012

മഴയില്‍ കുതിര്‍ന്ന ഒരു ദിനം....a small story


"ഈ കാലത്ത് തന്നേ ഉണരാന്‍ ഉള്ള വിമ്മിഷ്ടം ഉമ്മാക്ക് അറിയേണ്ടയെല്ലോ".
"ഇന്നു നിന്‍റെ സ്കൂള്‍ തുറക്കുന്ന ദിവസം അല്ലെ?എന്ന്‍ എങ്കിലും എന്‍റെ പുന്നാര മോന്‍ നേരത്തിനും കാലത്തിനും സ്കൂളില്‍ എത്ത്"....
"ഹാ.. ..ആയിക്കോട്ടെ"....
അധികം വൈകാതെ അവന്‍ കുളിച്ചു റെഡി ആയി,,പുത്തന്‍ കുപ്പായവും ബാഗും ഒക്കെ ആയി സൈക്കിള്‍ ഉം എടുത്ത് അവന്‍ സ്കൂളിലേക് തിരിച്ചു.
.കുറച്ചു ദൂരം എതിയപോള്‍ പെട്ടെന്ന് ശക്തമായി
മഴ പെയ്യാന്‍ തുടങ്ങി ..നന്നായി നനഞ്ഞ അവന്‍ ക്ലാസ്സ്‌ മുറിയിലേക് കയറിയതും
കുട്ടുകാര്‍ അവനെ കളിയാക്കാന്‍ തുടങ്ങി.
"നീയൊന്നും ഇതിനു മുന്നെ എന്നെ കണ്ടിടില്ലെ?? എന്താ എത്ര ചിരിക്കാന്‍ നീയൊന്നും മഴ നന്നഞ്ഞിട്ടില്ലെ ???
"അതോണ്ടോന്നുമല്ല ഞങ്ങള്‍ ചിരിച്ചത് നീ ഈ ക്ലാസ്സില്‍ അല്ല ,പഴയ ക്ലാസ്സില്‍ തന്നെയാണ്,
നിന്‍റെ പേര് ജയിച്ചവരുടെ കുട്ടത്തില്‍ ഇല്ലെടാ.".
"ന്‍റെ റബ്ബുല്‍ ആല മീനയ തമ്പുരാനേ" ...ന്താണ് ഞാന്‍ ഈ കേള്‍കുന്നത്...
muhammed

No comments:

Post a Comment